tag:blogger.com,1999:blog-6327647237044044193.post3750869942130921925..comments2023-04-23T06:58:47.300+05:30Comments on Revelation Of Ma Inner Soul: ചില രജിസ്റ്റര്‍ ചിന്തകള്‍Nandini Sijeeshhttp://www.blogger.com/profile/07495430849914159208noreply@blogger.comBlogger4125tag:blogger.com,1999:blog-6327647237044044193.post-41632710088527051862010-03-31T14:24:58.020+05:302010-03-31T14:24:58.020+05:30വളരെ ശരിയാണ്. ഇത്രയും കാര്യങ്ങളൊക്കെ ആലോചിച്ച ശേഷം...വളരെ ശരിയാണ്. ഇത്രയും കാര്യങ്ങളൊക്കെ ആലോചിച്ച ശേഷം തന്നെയായിരിയ്ക്കും അവരതിന് പുറപ്പെട്ടിരിയ്ക്കുക എന്ന് വിശ്വസിയ്ക്കാം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-6327647237044044193.post-69316108530889730682010-03-17T14:21:23.280+05:302010-03-17T14:21:23.280+05:30ഇപ്പൊ എനിച്ചും ഇത്തിരി ധൈര്യം വന്നു :)
സ്നേഹത്തിന...ഇപ്പൊ എനിച്ചും ഇത്തിരി ധൈര്യം വന്നു :)

സ്നേഹത്തിനു മതങ്ങൾ തടസ്സമാണെങ്കിൽ നമുക്കാദ്യം അത് പിഴുതെറിയാം

ദൈവങ്ങൾ തടസ്സമാണെങ്കിൽ, അമ്പലങ്ങൾ പൊളിച്ചടുക്കാം...

പ്രണയത്തിനെ കാരാഗൃഹത്തിലടക്കുന്ന വ്യവസ്ഥിതികൾ തച്ചുടക്കാം ....പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-6327647237044044193.post-28785399517408409432010-03-09T16:43:35.281+05:302010-03-09T16:43:35.281+05:30veenayude different aaya chinthaakal..ithil kanunn...veenayude different aaya chinthaakal..ithil kanunnilla...നുറുങ്ങുകൾ https://www.blogger.com/profile/11715254684143339348noreply@blogger.comtag:blogger.com,1999:blog-6327647237044044193.post-32887403148846613362010-03-05T14:53:01.186+05:302010-03-05T14:53:01.186+05:30നമ്മള് മാത്രം ചിന്തിച്ചിട്ട് കാര്യമില്ല.....വിവാഹ...നമ്മള് മാത്രം ചിന്തിച്ചിട്ട് കാര്യമില്ല.....വിവാഹ ശേഷം നമ്മള് എത്തിപ്പെടുന്ന സാഹചര്യങ്ങളാണ് പ്രധാനം. അവയാണ് നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത്.......വ്യത്യസ്ത സമുദയങ്ങളില്‍ നിന്നുള്ള വിവാഹങ്ങളില്‍ കടന്നു വരുന്ന പ്രധാന വില്ലനും ഈ സാഹചര്യങ്ങള്‍ തന്നെ...........Rejeesh Sanathananhttps://www.blogger.com/profile/13012038436987047719noreply@blogger.com