May 12, 2012
മരണം
നനുത്ത വിരലുകളാല്‍ എന്നെ
നീ തലോടിയപ്പോഴും ,
അതിലെ തണുപ്പ് എന്നിലേക്ക്
പടര്‍ന്നു കയറുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നില്ല
നീ വന്നതെന്തിനെന്നു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)