ഞാന്‍ കവിതയെഴുതുമായിരുന്നു.
അവള്‍ അരികില്‍ ഉണ്ടായിരുന്നപ്പോള്‍
അവള്‍ പോയത് എന്റെ തൂലികയിലേ മഷിയും കൊണ്ടായിരുന്നു
ഹൃദയത്തിലെ അവസാനത്തെ വാക്കും കൊതിയെടുത്ത്
ആകാശത്തിലേക്കു അവള്‍ പറന്നു പോയി.
അങ്ങകലേ അപ്രത്യക്ഷയായീ.
ഇപ്പോള്‍ ഞാനും...... മഷിയില്ലാത്ത എന്റെ തൂലികയും
മൗനവും മാത്രം......
No comments:
Post a Comment