Oct 24, 2009

കവിത


നീ ആവശ്യപ്പെട്ടത്,
കവിത ചൊല്ലുവാനോ?
എന്നില്‍ തുടിച്ചിരുന്ന ജീവന്‍ ,
എപ്പോഴേ പറന്നകന്നിരുന്നു,
അത് എന്റെ കവിതയും അപഹരിച്ചിരുന്നു.

2 comments:

ശ്രീ said...

എങ്കിലും ഒന്ന് ശ്രമിച്ചാല്‍ ഇനിയും സാധിച്ചു കൂടായ്കയില്ല.
:)

Nandini Sijeesh said...

നന്ദി ശ്രീ