ചിന്തക്കള്‍ക്ക് അതീതമായ ഒരു മനസ്സ്. പാളം തെറ്റി ഓടുന്ന ഈ ജീവിത യാത്ര എങോട്ട്?
ഒരിക്കലെങ്കിലും ഞാന്‍ തിരിഞ്ഞു നോക്കീരുന്നുവോ കടന്നു വന്ന വഴിത്താരകളിലേക്ക്.പിടിച്ചു പറിച്ചും ,വെട്ടിമാറ്റിയും ഞാന്‍ കുതിക്കുകയായിരുന്നു. എങോട്ടായിരുന്നു ആ കുതിക്കല്‍? ലക്ഷ്യം ഇല്ലാത്ത ഒരു ഓട്ടം ആയിരുന്നില്ലേ എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു.
നേട്ടത്തെക്കാള്‍ കൂടുതല്‍ നഷ്ടങള്‍.കൂട്ടിയും കിഴിച്ചും നോക്കിയിട്ടും നഷ്ട്ടങളുടെ കണക്കുക്കള്‍ നീണ്ടു കിടക്കുകയാണു....
മതി ഇനി വയ്യ ,ഞാന്‍ തളര്‍ന്നു...
ഇനി ഞാന്‍ എല്ലാം മറന്നു ഒന്നു വിശ്രമിക്കട്ടെ ................
8 comments:
നഷ്ടങ്ങള്‍ക്കിടയിലും നേടാന്‍ കഴിയുന്ന നേട്ടങ്ങളെ കുറച്ചു കാണാതിരുന്നാല്‍ പോരേ?
വിശ്രമിച്ചോളൂ... പക്ഷേ, പ്രതീക്ഷകള്‍ ബാക്കി വച്ചുകൊണ്ടാകണം എന്നു മാത്രം
:)
1. പാളം തെറ്റി ഓടുന്ന ഈ ജീവിത യാത്ര
2. പിടിച്ചു പറിച്ചും ,വെട്ടിമാറ്റിയും ഉള്ള കുതിക്കൽ
3. ലക്ഷ്യം ഇല്ലാത്ത ഒരു ഓട്ടം
4. നേട്ടത്തെക്കാള്‍ കൂടുതല്‍ നഷ്ടങള്‍.
5. മതി ഇനി വയ്യ ,ഞാന്‍ തളര്‍ന്നു...
^&$%$#%$%^^&%^&(&)()
അവസാനത്തെ വരി ഒരു കുഞ്ഞു മാറ്റം വരുത്തിയാൽ എത്ര മനോഹരമാവും??
ഇനി ഞാന്‍ എല്ലാം മറന്നു ഒന്നു ജീവിക്കട്ടെ........
നന്ദി പ്രവീണ്‍ & ശ്രീ.
പുതുവത്സരാശംസകള്‍!
ഇനി ഞാന്‍ വിശ്രമിക്കട്ടെ എന്നത് വളരെ പഴയ പ്രസ്താവനയാണ്...
മുന്നോട്ടു തന്നെ നോക്കണം ഇപ്പോഴും..
ആശംസകള്‍.
വിശ്രമം തീര്‍ന്നില്ലേ, ഇനി മുന്നിലേക്കുള്ള കുതിപ്പ് തുടരു
adutha parishramathinu munpulla alpa vishramam nallathu thanne.. angngne kittunna kunju samayam ithu pole blog aavam..
"ഇനി ഞാന്‍ ഉറങ്ങട്ടെ".... ഈ വരികള്‍ ആര് എഴുതിയതാണെന്ന് എനിക്ക് അറിയില്ല....അതിന്റെ ഒരു TOUCH feel ചെയ്തു..
Post a Comment