സത്യത്തിൽ ഇവയൊക്കെ വീണ്ടും കാണുമ്പോൾ കൊതി തോന്നുന്നു... നമ്മുടെയൊക്കെ മക്കൾ ഇപ്പോൾ കളിക്കുന്നത് ജീപ്പും കാറും പാറ്റൺ ടാങ്കും, തോക്കും , പീരങ്കിയും ഒക്കെക്കൊണ്ടാ.. അല്പം കൂടി കടത്തിപറഞ്ഞാൽ കമ്പ്യൂട്ടർ ഗയിമുകളിലും ഇന്റെർനെറ്റ് ചാറ്റിങ്ങിലും വരെ എത്തി കുഞ്ഞുങ്ങളുടെ ലോകം.. .നല്ലത് തന്നെ.. പക്ഷെ, പഴമ നഷ്ടമാകുന്നു.. ഇത്തരം ഫോട്ടോകളിലൂടെയെങ്കിലും തിരിച്ച് പിടിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു
5 comments:
നന്നായിട്ടുണ്ട്.......
ഇതിലെ ആ മാല, അവസാനത്തിൽ നിന്നു രണ്ടാമത്തെ, ഒഴിച്ച് ബാക്കി എല്ലാം എനിക്കുണ്ടാക്കനറിയാം :)
നൊസ്റ്റാൾജിയ ..നൊസ്റ്റാൾജിയ ..
സത്യത്തിൽ ഇവയൊക്കെ വീണ്ടും കാണുമ്പോൾ കൊതി തോന്നുന്നു... നമ്മുടെയൊക്കെ മക്കൾ ഇപ്പോൾ കളിക്കുന്നത് ജീപ്പും കാറും പാറ്റൺ ടാങ്കും, തോക്കും , പീരങ്കിയും ഒക്കെക്കൊണ്ടാ.. അല്പം കൂടി കടത്തിപറഞ്ഞാൽ കമ്പ്യൂട്ടർ ഗയിമുകളിലും ഇന്റെർനെറ്റ് ചാറ്റിങ്ങിലും വരെ എത്തി കുഞ്ഞുങ്ങളുടെ ലോകം.. .നല്ലത് തന്നെ.. പക്ഷെ, പഴമ നഷ്ടമാകുന്നു.. ഇത്തരം ഫോട്ടോകളിലൂടെയെങ്കിലും തിരിച്ച് പിടിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു
നമുക്കൊക്കെ എന്നെങ്കിലും മറക്കാന്‍ കഴിയുമോ ഇതെല്ലാം ?
ഇന്നത്തെ തലമുറയ്ക്ക് കണ്ടു പരിചയം പോലുമുണ്ടാകാനിടയില്ല
awesome...this is what the new ones misses and missed !!!
worthy nice post in the blogosphere!
Post a Comment