Jul 8, 2010

മഴ ചിത്രങ്ങള്‍


മണ്ണിലേക്ക് മന്ത്രധ്വനി പോലെ പെയ്തിറങ്ങുന്ന മഴ മനസിന്‍റെ ആഴങ്ങളിലേക്കും ഊര്‍ന്നിറങ്ങുകയാണ്.മനസ്സില്‍ ദൃശ്യമായ വര്‍ണ ചിത്രങ്ങള്‍  പോലെ മനോഹരമായിരുന്നു നയനങ്ങളില്‍ പതിഞ്ഞതും..........

























4 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

താനും തുടങ്ങ്യോ പോട്ടം പിടിക്കാൻ‌ .. ബ്ലോഗ്ഗ് മുഴുവൻ‌ പോട്ടം പിടുത്തക്കാരെ തട്ടിത്തടഞ്ഞു നടക്കാൻ പറ്റണില്ല..:)

നല്ല ചിത്രങ്ങൾ‌..

Faisal Alimuth said...

മഴ നനഞ്ഞ ഫീല്‍..!! നല്ല ചിത്രങ്ങള്‍.

Naushu said...

നല്ല ചിത്രങ്ങൾ‌..

ajiive jay said...

mazhakkaaril mayilpeeli vidarunnathu alle...nannayirikkunn