Mar 14, 2012

നോവ്

വാക്കുകളുടെ   മൂര്‍ച്ചയോ
നോക്കിന്‍റെ   തീവ്രതയോ
ഏതെന്നു അറിയില്ല
ഹൃദയത്തില്‍ ഒരു പോറല്‍ വീഴ്ത്തി,
അതിന്‍റെ  നീറ്റല്‍ ഒരു സുഖം തരുന്നൊരു
നോവാണ് .

3 comments:

Manoraj said...

സുഖം തരുന്ന ഏത് നോവും മനോഹരമാണ്.

പൊട്ടന്‍ said...

വാക്കുകളുടെ തീവ്രതയോ
എഴുത്തിന്‍റെ മൂര്‍ച്ചയോ
മനസ്സിനെ ഒന്ന് കുലുക്കി
ഇത് കവിതയാണ്

Unknown said...

ആരുടെ നോക്ക്
ആരുടെ വാക്ക്‌
?????????