May 12, 2012

മരണം


നനുത്ത  വിരലുകളാല്‍ എന്നെ
 നീ  തലോടിയപ്പോഴും ,
അതിലെ  തണുപ്പ് എന്നിലേക്ക്‌
പടര്‍ന്നു കയറുമ്പോഴും
ഞാന്‍ അറിഞ്ഞിരുന്നില്ല
നീ വന്നതെന്തിനെന്നു

7 comments:

Unknown said...

:).. നീ വന്നതെന്തിനാണ്‌?

Manoraj said...

കുറച്ചുകഴിയുമ്പോള്‍ മനസ്സിലാവും.. അപ്പോഴേക്കും വേണ്ടപ്പെട്ടവര്‍ ഇഡ്ഡിലിക്ക് മാവ് ആട്ടുന്നുണ്ടാവും

yousufpa said...

വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന മണിവീണ കമ്പികളെ...

Satheesan OP said...

എന്തിനാണ് .?

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഇഷ്ടമായില്ല എന്ന് പറയാനുള്ള അവകാശം വിനിയോഗിക്കുന്നു

Echmukutty said...

അല്പം കൂടി വർക്ക് ചെയ്യാമായിരുന്നു, ഈ വരികളിൽ.......എന്നൊരു തോന്നൽ.

റിയ Raihana said...

മരണത്തെ കുറിച്ചുള്ള വരികളാണോ
:)