Dec 17, 2013

വർണ്ണങ്ങൾ നിറയുമീ സായം സന്ധ്യയും,
 അതിൻ നിറങ്ങളണിഞ്ഞ് അലയടിച്ചുയരുമീ തിരകളും,
മൌനത്തിൻ രാഗത്തിൽ മൂളുന്ന കാറ്റും ,
മനോഹരമീ സുന്ദര നിമിഷങ്ങളിൽ ചേർന്നലിയട്ടെ ഞാനും.

2 comments:

ajith said...

വര്‍ണ്ണശബളം

प्रिन्स|പ്രിന്‍സ് said...

പ്രകൃതിയുടെ ക്യാൻവാസിൽ വരഞ്ഞ ഏറ്റവും മനോഹരചിത്രം. അതിലലിഞ്ഞു ചേരാൻ കൊതിക്കാത്തവർ ആരുണ്ട്...