Oct 23, 2008

ദിശയറിയാതേ.

പിടയുകയാണെന്‍ മനം ,
എന്തിനോ വേണ്ടി,
കുറുകുന്നു പ്രണയം പ്രാവുകളെ പോല്‍
എന്‍ മനസിന്‍ ഉള്ളറകളില്‍
ശിശിരകാലമേഘങ്ങള്‍ അകലുകയാണോ?
പൊള്ളും വേനല്‍ തീ നാംബുകള്‍പൊതിയുന്നു എന്നെ. (പൊള്ളും വെനല്‍ തീ നാംബുകള്‍ക്കായി)
ഉരുകി യൊഴുകുന്നു എന്‍ മനസിലെ പ്രണയം.
ദിശയറിയാതേ..............

No comments: