Mar 4, 2009
പ്രണയം
പ്രണയം ഒരു മഞ്ഞു തുള്ളിപോലേ മൃദുലവും
സുതാര്യവും ആകുന്നു,
അതിന്റെ തണുപേറും തുള്ളികള്‍
മനസ്സിലേക്ക് അരിച്ചിറങ്ങുകയാണ്
പക്ഷേ പൊള്ളും വേനല്‍ നാംബുകള്‍ ഏറ്റെന്ന പോലേ ,
അവ അപ്രത്യക്ഷമാവുന്നല്ലോ,
ഒരു നിമിനേരത്തിന്നുള്ളില്‍...........
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment