Oct 19, 2010

ക്ഷണികത

ക്ഷണികമാം‌ ഈ ജീവിതം‌
ഒരു നിമിഷനേരത്തിനുള്ളിൽ‌ കടന്നു പോകുന്നു
ക്ഷണികം‌ എന്ന് നാം‌ തിരിച്ചറിയുമ്പോഴേക്കും‌
മിഴി ചിമ്മി തുറന്നടയുന്ന ക്ഷണത്തിൽ‌ പൊലിയുന്നു,
നെയ്തു കൂട്ടിയ സ്വപ്നങ്ങളും‌. വർ‌ണങ്ങളും‌,
ഒടുവിലീ ജീവനും‌...

2 comments:

Unknown said...

"ഹിമബിന്ദു ഇലയില്‍ നിന്നൂര്‍ന്നു വീഴുമ്പോലെ
ക്ഷണികം, സുഭഗം ഈ ജീവിതം..."

എന്നെ വീണ്ടും അവിടെത്തിച്ചു..
ഒരു യാത്ര.. മഴ.. കവിത.. കണ്ണുനീര്‍...

ശ്രീ said...

അതാണല്ലോ ജീവിതം