Dec 27, 2010

പ്രണയം

ചപലം................
കുമിളപോല്‍ പറന്നുയരുകയും,
ഞൊടിയിടയില്‍ തകര്‍ന്നുടയും
ഭ്രാന്തമാം  സ്വപ്നം

7 comments:

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ആണോ? എനിക്കറിഞ്ഞൂടാ.. എനിക്കങ്ങനെ തോന്നീട്ടില്ല.. എന്റെ കുഴപ്പമാവാനാണു സാധ്യത, അല്ലേ..

കവിയെക്കൊണ്ട് ഇങ്ങനെപാടിപ്പിച്ചത് എന്താണെന്ന് ആലോചിച്ചട്ടുണ്ട്..

“ഭ്രമമാണു പ്രണയം , വെറും ഭ്രമം..
വാക്കിന്റെ വിരുതിനാൽ‌‌ തീർക്കുന്ന സ്ഫടിക സൌധം”

Kalavallabhan said...

ഒരു പെണ്ണെഴുത്ത് ടേസ്റ്റ്

Manoraj said...

കാട്ടാക്കടക്ക് പഠിക്കുവാ അല്ലേ.. പ്രണയം ജനനത്തിനും മരണത്തിനും ഇടയില്‍ ഉള്ള ജീവിതകാലം. അല്ലേ..ആണെന്ന് തോന്നുന്നു..

ഓഫ് : കവിത തരാമെന്ന് പറഞ്ഞിട്ടെന്തായി.

anEEEsh said...

തിരിച്ചറിവ് വന്നു തുടങ്ങിയല്ലോ?

ശ്രീ said...

അതെയതെ

:)
പുതുവത്സരാശംസകള്‍!

Nandini Sijeesh said...

@Manoraj :ഇടയ്ക്കു ഒന്ന് കളം മാറി ചവിട്ടി നോക്കിയതാ മാഷേ.പിന്നെ കവിത അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു @aneesh :തിരിച്ചറിവ് ഒന്നുമായി തുടങ്ങിയില്ല @ശ്രീ : ഹാപ്പി ന്യു ഇയര്‍

ചെകുത്താന്‍ said...

നുണ