മഴയുടെ താഢവം
മഴ അതാ തന്റെ രുദ്ര താഢവം തുടങ്ങിയിരിക്കുന്നു.
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്ക് ...
എന്റെ ആത്മാവിന്റെ ഉള്ളറകളില്ലേക്ക് .....മഴത്തുള്ളികള്‍.
ഉടലാകെ കുളിര്‍ പെയ്യിക്കുന്നു , മഴയുടെ രുദ്ര താഢവം
എന്റെ മനസ്സും താഢവം ആടുകയാണ്...
മുടി അഴിച്ചിട്ടലറുന്ന ഭ്രാന്തിയെ പോല്‍ മഴ ആടുകയായ്.
ഞാനും ഒരു ഭ്രാന്തിയോ ?
അലറിയടുക്കുന്ന മഴയുടെ മുഖം എത്ര ഭീകരം,
എല്ലാം തകര്‍ത്താടിയ ശേഷം ,
ശാന്തമായി തന്റെ താഢവം നിറുത്തി ....
പെയ്തൊഴിയുകയായീ മഴ.
4 comments:
Its cool like rain... ma sweet heart....
മഴയും യുദ്ധം പോലെ ...അലറി അടുത്ത്..പിന്നെ ശാന്തമെന്നോണം പിന്‍വാങ്ങും...കുരുതികളങ്ങളില്‍ പൊലിഞ്ഞു പോയവ ഒന്നും കാണാതെ കേള്‍ക്കാതെ അങ്ങനെ ........നല്ല കവിത
peythozhiyunna mazhakku ethra interpretations aanalle..... have you read mine...?
the above comment was mine... sorry about the other id... if you got time , check the poem drenched musings at my blog...and hello..:-)
Post a Comment